ഫേസ്ബുക്ക് പേജ്+ബ്ലോഗ്
Oct 18th
ബ്ലോഗിൽ കൂടുതൽ വായനക്കാരെയെത്തിക്കാനുള്ള ഒരു വിദ്യയാണു ഈ പോസ്റ്റ്…ഫേസ്ബുക്കും നമ്മുടെ ബ്ലോഗും കൂടി കൂട്ടിയോജിപ്പിച്ചാൽ ഫേസ്ബുക്കിൽ നിന്ന് തന്നെ കൂടുതൽ വായനക്കാരെ നമ്മുടെ ബ്ലോഗിൽ എത്തിക്കാം,മറ്റ് എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളെയും കടത്തിവെട്ടി ഫേസ്ബുക്ക് മലയാളിലളുടെ ഇടയിലും ഏറ്റവും പ്രചാരമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റായി മാറിയിരിക്കുകയാണു,അത്കോണ്ട് തന്നെ ഫേസ്ബുക്കിൽ വഴി ബ്ലോഗുകളിലേക്ക് കൂടുതൽ വായനക്കാർ എത്തുമെന്ന് ഉറപ്പാണു,ഇനി എങ്ങനെയാണു ഫേസ്ബുക്കും നമ്മുടെ ബ്ലോഗുമായി കൂട്ടിയോജിപ്പിക്കുകയെന്ന് നോക്കാം ആദ്യമായി നമ്മുടെ ബ്ലോഗിനായി ഒരു ഫേസ്ബുക്ക് പേജ് നിർമ്മിക്കുകൗആണു വേണ്ടത്.ഇവിടെ More >
പുതിയ ബ്ലോഗർ ഗാഡ്ജറ്റുകൾ
Sep 16th
ബ്ലോഗർ സ്റ്റാറ്റിസ്റ്റിക്സ് സൗകര്യം ബ്ലോഗർ ഡാഷ്ബോർഡിൽ ചേർത്തതിനു ശേഷം പുതിയ രണ്ട് ഗാഡ്ജറ്റുകൾ കൂടി ഗാഡ്ജറ്റ് ഗാലറിയിൽ ചേർത്തിട്ടൂണ്ട്..ബ്ലോഗർ സ്റ്റാറ്റ് വഴി എത്ര സന്ദർശകർ ബ്ലോഗ് സന്ദർശിച്ചു..ഓരോ പോസ്റ്റുകളും എത്ര സന്ദർശകർ വായിച്ചു തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിയും നിങ്ങളുടെ ബ്ലോഗിന്റെ സ്റ്റാറ്റിസ്റ്റിക്സ് നോക്കുന്നതിനായി http://draft.blogger.com പോയി stats എന്ന ലിങ്കിൽ കയറി നോക്കിയാൽ നിങ്ങളുടെ ബ്ലോഗിൽ വന്ന സന്ദർശകരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.. പോപ്പുലർ പോസ്റ്റ് ഗാഡ്ജറ്റ്: ബ്ലോഗർ സ്റ്റാറ്റ് സൗകര്യം ഏർപ്പെടുത്തിയ ശേഷം പുതിയ More >
ബ്ലോഗർ വിസിറ്റിങ്ങ് കാർഡ് ടെമ്പ്ലെറ്റ്
Aug 11th
ബ്ലോഗറിൽ ഒരു വിസിറ്റിങ്ങ് കാർഡ് എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചാണു ഈ പോസ്റ്റ്..മുകളിലുള്ള ചിത്രത്തിലേത് പോലെ ഒരു പുതിയ ബ്ലോഗ് നിർമ്മിച്ച് പുതിയ ബ്ലോഗ് നിങ്ങളുടെ ബ്ലോഗർ വിസിറ്റിങ്ങ് കാർഡ് ആക്കി മാറ്റാനാവശ്യമായ ടെമ്പേറ്റ് ഡൗൺലോഡ് ചെയ്യാം.നിങ്ങളുടെ പുതിയ ബ്ലോഗർ വിസിറ്റിങ്ങ് കാർഡിൽ കൂട്ടം,ഓർക്കുട്ട്,ഫേസ്ബുക്ക്,ബ്ലോഗർ,ഗൂഗിൾ ബസ്സ്,യൂട്യൂബ്,ഫ്ലിക്കർ,ഫ്രണ്ട്ഫീഡ് തുടങ്ങിയ പ്രൊഫൈലുകൾ ചേർക്കാം.പുതിയ ബ്ലോഗർ വിസിറ്റിങ്ങ് കാർഡ് ടെപ്ലേറ്റ് താഴെയുള്ള ഡൗൺലോഡ് ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം DOWNLOAD DEMO പുതിയ ബ്ലോഗർ വിസിറ്റിങ്ങ് കാർഡ് നിങ്ങളുടെ പ്രൊഫെലിനു അനുയോജ്യകരമായി മാറ്റുന്നതിനു More >
മലയാളം ബ്ലോഗ് സെർച്ചിൽ കൂടുതൽ സവിശേഷതകൾ!!!
May 4th
മലയാളം ബ്ലോഗ് സെർച്ചിൽ ഇപ്പോൾ കൂടുതൽ സവിശേഷതകൾ ചേർത്തിട്ടൂണ്ട്,രജിസ്റ്റർ ചെയ്യുന്ന ബ്ലോഗുകളുടെ ഒരു ചെറിയ സ്ക്രീൻ ഷോട്ട് ബ്ലോഗുകളുടെ സൈഡിലായി കാണിക്കുന്നതായിരിക്കും,ബ്ലോഗുകൾ സെർച്ച് ചെയ്ത് കണ്ടെത്തുമ്പോഴും ബ്ലോഗുകളുടെ ഒരു സ്ക്രീൻ ഷോട്ട് ഇത്തരത്തിൽ കാണുന്നതായിരിക്കും,കൂടാതെ സെർച്ച് ചെയ്ത് കിട്ടൂന്ന നിങ്ങളുടെ ഇഷ്ട ബ്ലോഗുകൾ ട്വിറ്റർ,ഗൂഗിൾ ബസ്സ്,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിലേക്ക് ഷെയർ ചെയ്യാനുള്ള ഓപഷൻ കൂടി ചേർത്തിട്ടൂണ്ട്,ഗൂഗിൾ ബസ്സിലേക്ക് ഇത്തരത്തിൽ ഷെയർ ചെയ്യുമ്പോൾ ഷെയർ ചെയ്ത ബ്ലോഗിന്റെ ഒരു ചെറിയ സ്ക്രീൻഷോട്ട് കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.താഴെയുള്ള ചിത്രം More >
മലയാളം ബ്ലോഗ് സെർച്ച്
Apr 18th
മലയാളത്തിലെ മുഴുവൻ ബ്ലോഗുകളും എളുപ്പത്തിൽ കണ്ടെത്താനും പുതിയതായി തുടങ്ങിയ ബ്ലോഗുകൾ ഉൾപ്പെടെ മുഴുവൻ ബ്ലോഗുകളും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും മലയാളം ബ്ലോഗുകൾ എളുപ്പത്തിൽ സെർച്ച് ചെയ്ത് കണ്ടെത്താനുമുള്ള സെർച്ച് എഞ്ചിനാണു മലയാളം ബ്ലോഗ് സെർച്ച്…ബ്ലോഗ് പ്രൊമോഷനിൽ തന്ന പിന്തുണ പോലെ മലയാളം ബ്ലോഗ് സെർച്ചിനും എവരുടെയും സഹകരണം ആവശ്യമുണ്ട്..ഭാവിയിൽ മുഴുവൻ മലയാളം ബ്ലോഗുകളും ഒരു സെർച്ച് എഞ്ചിനുള്ളിൽ ഉൾപ്പെടുത്താനും വായനക്കാർക്ക് മലയാളം ബ്ലോഗുകൾ എളുപ്പത്തിൽ കണ്ടെത്താനും ഇത് വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…നിങ്ങളുടെ മുഴുവൻ ബ്ലോഗുകളും കൂടാതെ സുഹൃത്തുക്കളുടെ More >
പുതിയ ഗൂഗിൾ ബസ്സ് ബട്ടണുകൾ
Apr 16th
ബ്ലോഗർ പോസ്റ്റുകൾ ബസ്സിലേക്ക് ഷെയർ ചെയ്യാനായി ഇപ്പോൾ ഗൂഗിൾ തന്നെ പുതിയ ബസ്സ് ബട്ടണുകൾ പുറത്തിറക്കിയിരിക്കുകയാണു,കുറച്ച് ദിവസം മുൻപ് വരെ ബസ്സിലേക്ക് ഷേയർ ചെയ്യണമെങ്കിൽ ഗൂഗിൾ റീഡറിലേക്ക് ആദ്യം ഷെയർ ചെയ്ത ശെഷം മാത്രമേ ബസ്സിലേക്ക് ഷെയർ ചെയ്യാൻ കഴിയുക ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ആ പ്രശ്നങ്ങൾ എല്ലാം മാറി ഡയറക്ട് ആയി ബസ്സിലേക്ക് തന്നെ ഷെയർ ചെയ്യാനുള്ള ഓപ്ഷനും ഗൂഗിൾ പുറത്തിറക്കിയിട്ടൂണ്ട് ഇനി എങ്ങനെ നിങ്ങളുടെ ബ്ലോഗിൽ പുതിയ ഗൂഗിൾ ബസ്സ് ബട്ടൺ ചേർക്കുന്നത് എന്ന് നോക്കാം More >
അറിയപ്പെടാത്ത ചില ഫോളോവർ ഗാഡ്ജറ്റുകളും ഫോളോവർ ടിപ്സുകളും
Mar 26th
ഇന്ന് ബൂലോകത്തുള്ള ഒട്ടു മിക്ക ബ്ലോഗുകളിലും ഫോളോവർ ഗാഡ്ജറ്റ് കാണും പക്ഷേ പലർക്കും പല പരാതികൾ കാണും,കുറച്ചുകൂടി വലുപ്പത്തിൽ ഫോളോവർ ഗാഡ്ജറ്റ് കാണിക്കണം അല്ലെങ്കിൽ ഫോളോ ചെയ്യുന്ന ആൾക്കാരുടെ എണ്ണം കൂടുതലായി കാണിക്കണം .അതുപോലേ ഈ ഫോളോവർ ഗാഡ്ജറ്റ് കോണ്ട് മറ്റെന്തെകിലും ഉപയോഗം ഉണ്ടോ തുടങ്ങിയ പലസംശയങ്ങളും കാണും കൂടാതെ ഭാഷ മലയാളം ആയി തിരഞ്ഞെടുത്ത ബ്ലോഗുകളിൽ ഫോളോവർ ഗാഡ്ജറ്റ് ചേർക്കാൻ കഴിയില്ല അവയിൽ എങ്ങനെ ഫോളോവർ ഗാഡ്ജറ്റ് ചേർക്കാം എന്നിവയും. കൂടാതെ ബ്ലോഗറിൽ നിന്ന് വേർഡ്പ്രസിലേക്ക് More >
നിങ്ങളുടെ ബ്ലോഗിന്റെ പരസ്യം ഇപ്പോൾ ഓർക്കുട്ടിലും
Mar 24th
കൂടുതൽ വായനക്കാരെ ബ്ലോഗുകളിൽ എത്തിക്കുന്നതിനായുള്ള ഇൻഫ്യൂഷൻ ബ്ലോഗ് പ്രൊമോഷനെക്കുറിച്ച് അറിഞ്ഞ് കാണുമല്ലോ,ബ്ലോഗ് പ്രൊമോഷനിൽ രജിസ്റ്റർ ചെയ്ത ബ്ലോഗുകളുടെ ബാനർ ഇതിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ബ്ലോഗുകളിലും സൗജന്യമായി കാണിക്കുകയും അത് വഴി കൂടുതൽ വായനക്കാരെ പരസ്പര സഹകരണത്തിലൂടെ മുഴുവൻ ബ്ലോഗുകളിലും എത്തിക്കുക എന്ന ലക്ഷ്യം ആണു ബ്ലോഗ് പ്രൊമോഷനു, ഇപ്പോൾ ഏകദേശം 200 ഓളം ബ്ലോഗുകൾ ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഈ 200 ബ്ലോഗുകളിലും ഇതിൽ രജിസ്റ്റർ ചെയ്ത ബ്ലോഗുകളുടെ ബാനർ കാണിക്കും ഇത്രയും നാൾ നമ്മുടെ More >
ബ്ലോഗറിൽ കമന്റുകൾക്ക് മറുപടി ബട്ടൺ
Mar 17th
അധികം കമന്റുകൾ കിട്ടുന്ന ബ്ലോഗുകൾക്കുള്ള ഒരു പ്രശ്നമാണു ഓരോ കമന്റിനും മറുപടി ബട്ടൺ ഇല്ലാത്തത്,സാധാരണ മറുപടി നൽകാനായി @ ചേർത്താണു മറുപടി നൽകാറ് പക്ഷേ ഇങ്ങനെ നൽകിയാൽ തന്നെ കമന്റ് നൽകിയ ആൾ ഒന്നിലധികം കമന്റ് തന്നിട്ടുണ്ടെങ്കിൽ അയാളുടെ ഏത് കമന്റിനുള്ള മറുപടിയാണു ഇതെന്നറിയാൻ ബ്ലോഗറിൽ ഒരു വഴിയും ഇല്ല,ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഒരു ചെറിയ പരിഹാരമാകും ഈ ട്രിക്ക് ,ഈ ടിക്കിലൂടെ ഓരോ കമന്റ്കൾക്കും താഴെ ഒരു മറുപടി ബട്ടൺ കാണും അതിൽ ക്ലിക്ക് ചെയ്താൽ ആ More >
ബ്ലോഗറിൽ ടെമ്പ്ലേറ്റ് എഡിറ്റിങ്ങ് ഇനി സിമ്പിൾ
Mar 13th
ബ്ലോഗറിന്റെ ഒരു പ്രധാന പ്രശ്നം ആയിരുന്നു ടെമ്പ്ലേറ്റ് എഡിറ്റിങ്ങ്,പലർക്കും പല പല പ്രശ്നങ്ങൾ ആയിരുന്നു എനിക്ക് ഫൂട്ടറിൽ 3 കോളം വേണം ഒരു സൈഡ് ബാർ കൂടി വേണം ഇങ്ങനെ പല പ്രശ്നങ്ങൾ ആയിരുന്നു പലർക്കും,ഇനി xml കോഡ് എഡിറ്റിങ്ങ് ആണെങ്കിൽ അത് സാധാരണക്കാർക്ക് ചെയ്യാനും കഴിയില്ല,ഇങ്ങനെയുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരവുമായി പുതിയ ബ്ലോഗർ വന്നിരിക്കുകയാണു,ഇനി ടെപ്ലേറ്റ് എഡിറ്റിങ്ങിനു കോഡിൽ തൊടുകയേ വേണ്ട അല്ലാതെ തന്നെ എഡിറ്റ് ചെയ്യാവുന്ന വഴിയുമായി ബ്ലോഗർ വന്നിരിക്കുകയാണു,ഈ പുതിയ സംവിധാനം ഡ്രാഫ്റ്റിൽ More >










